Surprise Me!

പ്രണവിന്റെ സര്‍പ്രൈസ് കിടുക്കി | filmibeat Malayalam

2018-12-10 165 Dailymotion

pranav mohanlal's new movie will be relaese in next january<br />ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായാണ് പ്രണവിന്റെ അടുത്ത സിനിമയെത്തുന്നത്. ക്രിസ്മസ് റിലീസിന് മുന്നോടിയായി ചിത്രമെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രളയക്കെടുതി കാരണം ഒടിയന്റെ റിലീസ് നീട്ടിയതോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ റിലീസ് ജനുവരിയിലേക്ക് മാറ്റിയത്. ആദി ഇറങ്ങിയ അതേ ജനുവരി 26നാണ് ഈ ചിത്രവും എത്തുന്നത്<br /><br />

Buy Now on CodeCanyon